Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമണ്ണെണ്ണ...

മണ്ണെണ്ണ വിലവർധനക്കെതിരെ റേഷൻ വ്യാപാരികൾ

text_fields
bookmark_border
പീരുമേട്: റേഷൻ മണ്ണെണ്ണ വില 81 രൂപയായി വർധിപ്പിച്ചത് റേഷൻ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയെന്ന് കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ്. ഭീമമായ വിലയും വാഹന വാടകയും കൊടുത്ത് മണ്ണെണ്ണ കടയിൽ എത്തിച്ചാൽ കാർഡ് ഉടമകൾ വാങ്ങുമോ എന്നതാണ്​ ആശങ്ക. ഒരുവിഭാഗം വ്യാപാരികളെ മറ്റ് താലൂക്കിൽ വിട്ട് മണ്ണെണ്ണ എടുപ്പിക്കാനും അധികൃതർ നിർബന്ധിക്കുന്നു. ഇത് വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടാക്കുന്നു. ഇത്തരം നടപടി പ്രതിഷേധാർഹമാണെന്നും താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് അബ്ദുൽ നയാസ്, പി.എസ്. രഞ്ചൻ പി.വൈ. ഹാരിസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story