Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:28 AM IST Updated On
date_range 24 April 2022 5:28 AM ISTറീസർവേയിലെ പിഴവ് പരിഹരിക്കണം -സി.പി.ഐ
text_fieldsbookmark_border
പീരുമേട്: വില്ലേജിൽ റീസർവേ റിപ്പോർട്ട് നടപ്പാക്കരുതെന്നും പിഴവുകൾ പരിഹരിച്ച് സ്ഥലം ഉടമകളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ റവന്യൂ മന്ത്രിക്ക് കത്ത് നൽകി. റീസർവേക്ക് ശേഷം പീരുമേട് പഞ്ചായത്തിലെ 2200 കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. 1688പേരുടെ പട്ടയ നമ്പർ മാറിയ നിലയിലാണ്. മറ്റുള്ളവരുടെ പട്ടയഭൂമി സർക്കാർ സ്ഥലമെന്നാണ് രേഖപ്പെടുത്തിയത്. ഇത്തരം പരാതികൾ നിലനിൽക്കെ റിപ്പോർട്ട് നടപ്പാക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story