Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപതിനേഴുകാരിക്ക്​...

പതിനേഴുകാരിക്ക്​ പീഡനം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. പുറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), തൊടുപുഴ ഒളമറ്റം വെള്ളാതടത്തിൽ പ്രിയേഷ് (മാത്യു-39), കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ സജീവ് (55) എന്നിവരെയാണ് രണ്ട്​ ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കൃത്യം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടത്​ അത്യാവശ്യമായതിനാൽ കസ്റ്റഡിയിൽ വിടണമെന്ന സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story