Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടി.ജെ. ജോസഫിനെ...

ടി.ജെ. ജോസഫിനെ അനുസ്മരിച്ചു

text_fields
bookmark_border
തൊടുപുഴ: കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്‍റും മുനിസിപ്പൽ ചെയർമാനുമായിരുന്ന ടി.ജെ. ജോസഫിന്‍റെ അഞ്ചാം ചരമവാർഷികത്തോട്​ അനുബന്ധിച്ച്​ കോൺഗ്രസ്​ നേതൃത്വത്തിൽ തൊടുപുഴയിലും അറക്കപ്പാറയിലും അനുസ്മരണ യോഗങ്ങൾ നടന്നു. രാജീവ്​ ഭവനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്​. അശോകൻ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ ജാഫർഖാൻ മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. അറക്കപ്പാറയിൽ നടന്ന അനുസ്മരണത്തിൽ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്​ കുട്ടിച്ചൻ തെക്കേൽ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു, റോയ് കെ.പൗലോസ്, ജോൺ നെടിയപാല, പി.എസ്. ചന്ദ്രശേഖരപിള്ള, ഷിബിലി സാഹിബ്‌, ടി.ജെ. പീറ്റർ, ചാർളി ആന്‍റണി, ടോണി തോമസ്, നിഷ സോമൻ, പി.വി. അച്ചാമ്മ, കെ.പി. റോയ്, എം.കെ. ഷാഹുൽ, ടി.പി ദേവസ്യ, കെ.കെ. തോമസ്, ആൽബർട് ജോസ്, വി.ജി. സന്തോഷ്‌കുമാർ, എം.എച്ച്​. സജീവ്, കെ. രാജേഷ്, ജോർജ് കുട്ടംതടം, എൻ.കെ. ബിജു, ജിജി വർഗീസ്, സോമി വട്ടക്കാട്ട്, ടോമി പാലക്കൻ, ജിജി അപ്രേം, സെബാസ്റ്റ്യൻ മാത്യു, കെ.എം. ഷാജഹാൻ, ഒ.കെ. അഷ്​റഫ്, എം.പി. അഷറഫ്, എ.കെ. സുഭാഷ്കുമാർ, ജോയ് കട്ടക്കയം, വി.എ. ജിന്ന, എം.എൻ. സുരേഷ്, പി.പി. കാസിം, സാജൻ ചിമ്മിനിക്കാട്ട്, ജോർജ് ജോൺ, ജോയ് മൈലാടി, കെ. ദീപക്, സി.എസ്​. മഹേഷ്‌, ജോസ് പാലിയത്, സുരേഷ് രാജു, ശശിധരൻപിള്ള, എൻ. രവീന്ദ്രൻ, ജയ്സൺ ജോർജ്, റോബിൻ മൈലാടി, സജി ചെമ്പകശ്ശേരി, ജിസ് വെള്ളാപ്പുഴ തുടങ്ങിയവർ പങ്കെടുത്തു TDL BLOCKCONGRESS ടി.ജെ. ജോസഫ്​ അനുസ്മരണ യോഗം തൊടുപുഴയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്​. അശോകൻ ഉദ്​ഘാടനം ചെയ്യുന്നു പത്താമുദയ ഉത്സവം ഇന്ന്​ തൊമ്മൻകുത്ത്: ജില്ലയിലെ ഏക പുളിയാമ്പിള്ളിക്കാവായ തൊമ്മൻകുത്ത് നാൽപ്പതേക്കർ കാളിമഠം പുളിയാമ്പിള്ളി ഭഗവതി വനദുർഗാക്കാവിൽ പത്താമുദയ ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ ആറിന്​ ഗണപതി ഹോമം, തുടർന്ന്​ ത്രികാല ഭഗവതിസേവ, പുളിയാമ്പിള്ളി ഭദ്രകാളി കലശം. രാത്രി 9.30ന് വടക്കുപുറത്ത് ഗുരുതി എന്നവയാണ്​ ചടങ്ങുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story