Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅവാർഡ്​ സമർപ്പണം...

അവാർഡ്​ സമർപ്പണം ഇന്ന്​

text_fields
bookmark_border
കട്ടപ്പന: ജെ.പി.എം കോളജ് ഏർപ്പെടുത്തിയ ഇൻസ്പയറിങ്​ സ്കോളർ അവാർഡ് മഹാത്മഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസിന് ശനിയാഴ്ച കോളജിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. കോളജ് ബി നാക്​ അംഗീകാരം നേടിയതിന്‍റെ സ്മരണക്കാണ്​ അവാർഡ്​ ഏർപ്പെടുത്തിയത്​. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ഫിലിപ് ചടങ്ങ്​ ഉദ്ഘാടനം ചെയ്യും. ഫാ. ജോർജ്​ ആറാഞ്ചേരി അവാർഡ് സമ്മാനിക്കും. ഫാ. എബ്രാഹം പാനികുളങ്ങര അധ്യക്ഷതവഹി ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story