Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊഴിലുറപ്പ് പദ്ധതി:...

തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ നടത്തി

text_fields
bookmark_border
തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ നടത്തി
cancel
അടിമാലി: ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ പി.ജി. രാജന്‍ ബാബുവി‍ൻെറ നേതൃത്വത്തിൽ സിറ്റിങ്​ നടന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓംബുഡ്‌സ്മാന് നേരിട്ട് നല്‍കാന്‍ സിറ്റിങ്ങിൽ അവസരമൊരുക്കിയിരുന്നു. അഴുതയും ദേവികുളവും ഒഴികെ ബ്ലോക്കുകളില്‍ സിറ്റിങ്​ നടന്നതായും അടുത്ത സിറ്റിങ്​ ദേവികുളത്ത്​ നടക്കുമെന്നും പി.ജി. രാജന്‍ ബാബു പറഞ്ഞു. 11 പേരാണ് അടിമാലിയില്‍ പരാതിയുമായി എത്തിയത്. തൊഴില്‍ ലഭ്യത, വേതനം, ബാങ്ക് അക്കൗണ്ട് എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചത്​. idl adi 4 siting ചിത്രം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ പി.ജി. രാജന്‍ ബാബു പരാതി സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story