Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎ.കെ.പി.എ...

എ.കെ.പി.എ അംഗത്വകാര്‍ഡ് വിതരണം

text_fields
bookmark_border
നെടുങ്കണ്ടം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ്​ അസോസിയേഷന്‍ നെടുങ്കണ്ടം യൂനിറ്റില്‍ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ജില്ല വനിത കോഓഡിനേറ്റര്‍ ഗ്രീഷ്മ ഹണിക്ക്​ നെടുങ്കണ്ടം എസ്​.ഐ ബിനോയി എബ്രഹാം കാര്‍ഡ് കൈമാറി. ജില്ല പ്രസിഡന്‍റ്​ ബിജോ മങ്ങാട്ട്​ യോഗം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ പി.എം. സുബിന്‍ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്‍റ്​ റെജി ഇരട്ടയാര്‍, സെക്രട്ടറി ജോര്‍ഫിന്‍, വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ പി.വി. ജോസ്, മനോജ് ഹണീസ്, ജോബി നിര്‍മല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story