Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവിനെ കാട്ടാന...

യുവാവിനെ കാട്ടാന ആക്രമിച്ചു

text_fields
bookmark_border
മൂന്നാർ: ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇടമലക്കുടി ആണ്ടവൻകുടിയിലെ അയ്യപ്പനാണ്​ (32) പരിക്കേറ്റത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച വൈകീട്ട്​ മൂന്നോടെയാണ്​ സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story