Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകണ്ണ് പരിശോധന ക്യാമ്പ്

കണ്ണ് പരിശോധന ക്യാമ്പ്

text_fields
bookmark_border
കണ്ണ് പരിശോധന ക്യാമ്പ്
cancel
കട്ടപ്പന: ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെയും അലൻ ഹാബർ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ലയൺസ് ക്ലബ് റീജനൽ ചെയർമാൻ ജിജോ എബ്രഹാം ഉദ്​ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്‍റ്​ എം.എം. ജോണി, ചാർട്ടർ പ്രസിഡന്‍റ്​ ജോർജ് വേഴമ്പത്തോട്ടം, സെക്രട്ടറി ജോസഫ്ജോസഫ് പുതുമന, ആശുപ്രതി അഡ്മിനിസ്ട്രേറ്റർ പ്രസാദ് കുര്യാക്കോസ്, ടി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. പരിശോധനക്ക്​ വിധേയരായവരിൽ ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് കണ്ടെത്തിയ മുപ്പത്തിരണ്ടോളം രോഗികൾക്ക് സൗജന്യ നിരക്കിൽ എറണാകുളത്ത് ശസ്ത്രക്രിയയും സൗജന്യ യാത്രസൗകര്യവും ക്യാമ്പി‍ൻെറ ഭാഗമായി ക്രമീകരിച്ചു​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story