Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗെസ്റ്റ് ലെക്ചറർ ഒഴിവ്

ഗെസ്റ്റ് ലെക്ചറർ ഒഴിവ്

text_fields
bookmark_border
നെടുങ്കണ്ടം: എം.ഇ.എസ് കോളജിൽ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി, കോമേഴ്സ് വിഷയങ്ങള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേക്ക് ഗെസ്റ്റ്​ അധ്യാപകരെ നിയമിക്കുന്നു. നെറ്റ്, പിഎച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ സഹിതം mesndkmguest2022@gmail.comലേക്ക് മേയ് അഞ്ചിന് മുമ്പായി അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story