Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടുംബ സഹായനിധി കൈമാറി

കുടുംബ സഹായനിധി കൈമാറി

text_fields
bookmark_border
കുടുംബ സഹായനിധി കൈമാറി
cancel
നെടുങ്കണ്ടം: ആംബുലന്‍സ് ഡ്രൈവറായിരുന്ന പരേതനായ മുല്ലവേലില്‍ എം.എസ്. സുമേഷി‍ൻെറ കുടുംബ സഹായനിധിയിലേക്ക്​ നെടുങ്കണ്ടം ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മ സമാഹരിച്ച 4,31,000 രൂപ പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയൻ കുടുംബത്തിന് കൈമാറി. പ്രിന്‍സ് വേലിക്കകത്ത്, പ്രസാദ്, മനോജ്, ലിനു, വിനോദ്, സുനില്‍, അനില്‍, രാജേഷ്, സൂരജ് എന്നിവര്‍ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story