Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപത്താമുദയ മഹോത്സവം...

പത്താമുദയ മഹോത്സവം നാളെ മുതൽ

text_fields
bookmark_border
കാഞ്ഞാർ: ഇലവീഴാപ്പൂഞ്ചിറ ശ്രീഭദ്രകാളി, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. കേരളത്തിൽ അപൂർവമായി നടത്തപ്പെടുന്ന സൂര്യ പൊങ്കാലയാണ് പ്രധാന ചടങ്ങ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിമലകുന്നേൽ രതീഷി‍ൻെറ ഭവനത്തിൽനിന്ന് ചക്കിക്കാവ് ദേവീക്ഷേത്രത്തിലേക്ക് ഗരുഡൻ പറവ ആരംഭിക്കും. നാലിന് ചക്കിക്കാവ് ക്ഷേത്രത്തിൽനിന്ന് കുംഭകുടം താലപ്പൊലി ഇലവീഴാപ്പൂഞ്ചിറ ക്ഷേത്രത്തിലേക്ക് പുറപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story