Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:30 AM IST Updated On
date_range 21 April 2022 5:30 AM ISTസാംസ്കാരിക സംഗമം
text_fieldsbookmark_border
കട്ടപ്പന: കേന്ദ്രസാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ബോധി ഗ്രന്ഥശാലയുടെ സഹകരണത്തോടെ കാഞ്ചിയാറ്റിൽ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എൽ.വി. ഹരികുമാർ അധ്യക്ഷതവഹിച്ചു. സാഹിത്യകാരൻ കാഞ്ചിയാർ രാജൻ, വി.വി. കുമാർ എന്നിവർ സംസാരിച്ചു. കെ.ആർ. രാമചന്ദ്രൻ, മോബിൻ മോഹൻ, സുഗതൻ കരുവാറ്റ, പ്രിൻസ് ഓവേലിൽ, സതീഷ് കിടാരക്കുഴി, അഡ്വ. വി.എസ്. ദിപു, റോബിൻ എഴുത്തുപുര, കെ.എ. മണി, ഷേർലി തോമസ്, മിനി മീനാക്ഷി, സുലോചന രാജൻ, കരോളിൻ റോസ് തോമസ്, ഓമന കൃഷ്ണപിള്ള, സൽമ ശ്യാം, റാണി സുനിൽ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു. ജയിംസ് പി.ജോസഫ്, ടി.കെ. രാമചന്ദ്രൻ, ഷേണായി, നോബിൾ മാത്യു, ഡെൻസൺ മോനിച്ചൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
