Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസമരങ്ങൾക്ക് പിന്തുണ...

സമരങ്ങൾക്ക് പിന്തുണ അറിയിച്ച് രാജാക്കാട് വികസന കൂട്ടായ്മ

text_fields
bookmark_border
സമരങ്ങൾക്ക് പിന്തുണ അറിയിച്ച് രാജാക്കാട് വികസന കൂട്ടായ്മ
cancel
അടിമാലി: ഇടുക്കിയിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് അതിജീവന പോരാട്ട വേദി നടത്തുന്ന . പ്രതിഷേധത്തോടൊപ്പം നിയമ പോരാട്ടങ്ങളും സംഘടിപ്പിക്കുന്ന അതിജീവന പോരാട്ട വേദി പ്രവർത്തകർ 26 ന് ഉച്ചകഴിഞ്ഞ് അടിമാലിയിൽ നടത്തുന്ന യോഗത്തിൽ വികസന കൂട്ടായ്മ ഭാരവാഹികൾ പ​​​​​​​ങ്കെടുക്കും. ഇതുസംബന്ധിച്ച വികസന കൂട്ടായ്മ യോഗത്തിൽ ചെയർമാൻ എം.ബി. ശ്രീകുമാർ, കൺവീനർ ഫാ. ജോബി വാഴയിൽ, കോഓഡിനേറ്റർ വി.കെ. മാത്യു, അനിൽകുമാർ. എ. ഹംസ, ടൈറ്റസ് ജേക്കബ്ബ്, സിബി കൊച്ചുവള്ളാട്ട്, ജോഷി കന്യാക്കുഴി, ടി.ടി. ബൈജു എന്നിവരും പോരാട്ടവേദി പ്രവർത്തകരായ റസാഖ്​ ചൂരവേലിൽ, ഡയസ് പുല്ലൻ, പി.എം. ബേബി, മഞ്ചേഷ് കുമാർ, ഇ.ആർ. അനുരാജ് എന്നിവരും പങ്കെടുത്തു. idl adi 3 rassak ചിത്രം: രാജാക്കാട് വികസന കൂട്ടായ്മ യോഗത്തിൽ അതിജീവന പോരാട്ടവേദി കൺവീനർ സി.എസ്. റസാഖ്​ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story