Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറേഷൻകട തകർത്ത് കാട്ടാന...

റേഷൻകട തകർത്ത് കാട്ടാന ധാന്യങ്ങൾ നശിപ്പിച്ചു

text_fields
bookmark_border
മൂന്നാർ: ലോക്കാട് എസ്​റ്റേറ്റിലെ റേഷൻ കടയിൽ കയറി അരി തിന്ന് നശിപ്പിച്ച് കാട്ടാന. തൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ സൂക്ഷിച്ച 10 ചാക്ക് റേഷനരിയും രണ്ട്​ ചാക്ക് ഗോതമ്പുമാണ്​ കാട്ടാന കവര്‍ന്നെടുത്തത്​. ലോക്കാട് എസ്‌റ്റേറ്റിലെ ജയറാമിന്റെ റേഷൻ കടയില്‍ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങളാണ് ചൊവ്വാഴ്ച പുലര്‍ച്ച എത്തിയ കൊമ്പന്‍ ജനല്‍ തകര്‍ത്ത് എടുത്തത്. ഒരാഴ്​ചയായി ദേവികുളം മേഖലയില്‍ തമ്പടിച്ച ഒറ്റയാൻ രാത്രിയോടെയാണ് എസ്‌റ്റേറ്റിലെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story