Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവഴിവക്കിൽ മാലിന്യം...

വഴിവക്കിൽ മാലിന്യം തള്ളിയയാളെ പിടികൂടി

text_fields
bookmark_border
വഴിവക്കിൽ മാലിന്യം തള്ളിയയാളെ പിടികൂടി
cancel
മുട്ടം: പെരുമറ്റം ജുമാമസ്ജിദിന് സമീപം വഴിയരികിൽ മാലിന്യം തള്ളിയ ആളെ പിടികൂടി. തൊടുപുഴ മടക്കത്താനം സ്വദേശി രാഹുലിനെയാണ് പിടികൂടിയത്. അഞ്ച്​ ചാക്കുകളിൽ ഗാർഹിക മാലിന്യങ്ങളാണ് വഴിവക്കിൽ തള്ളിയിരുന്നത്. ചാക്ക് പരിശോധിച്ചപ്പോൾ ലഭിച്ച രേഖകളിൽ നിന്നാണ് മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തിയത്. ഇയാൾക്ക്​ 5000 രൂപ പിഴ ചുമത്തി. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഷൈജ ജോമോന്‍റെ നേതൃത്വത്തിലാണ് മാലിന്യം തള്ളിയ വ്യക്തിയുടെ മടക്കത്താനത്തെ വീട്ടിലെത്തി പിഴ ഈടാക്കിയത്. tdl mltm 8 പെരുമറ്റത്ത് റോഡ് വക്കിൽ തള്ളിയ മാലിന്യം പരിശോധിക്കുന്ന പഞ്ചായത്ത് അധികൃതർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story