Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅറക്കുളം സെന്‍റ്​...

അറക്കുളം സെന്‍റ്​ തോമസ് പള്ളി ശതാബ്ദി

text_fields
bookmark_border
മൂലമറ്റം: ആഘോഷത്തിന് 22ന്​ തുടക്കമാകും. ഇതോടൊപ്പം ഗീവർഗീസിന്‍റെ തിരുനാളും പുതുഞായർ തിരുനാളും ആചരിക്കും. 22ന്​ വൈകീട്ട്​ അഞ്ചിന് കൊടിയേറ്റ്. തുടർന്ന് കുർബാന, സന്ദേശം, ശതാബ്ദി ആഘോഷത്തിന്‍റെ തിരിതെളിക്കൽ എന്നിവ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും. 23ന് വൈകീട്ട്​ അഞ്ചിന് കുർബാന-ഫാ. ജോർജ് പോളച്ചിറക്കുന്നുംപുറം, തുടർന്ന് ജപമാല പ്രദക്ഷിണം. 24ന് രാവിലെ ഏഴിന് കുർബാന, ലദീഞ്ഞ്, സന്ദേശം - ഫാ. ജയിംസ് പൊരുന്നോലിൽ. തുടർന്ന് പ്രദക്ഷിണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story