Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓംബുഡ്​സ്​മാൻ...

ഓംബുഡ്​സ്​മാൻ സിറ്റിങ്​

text_fields
bookmark_border
അടിമാലി: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഓംബുഡ്സ്മാൻ സിറ്റിങ്​ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ 20ന്​ രാവിലെ 11മുതൽ ഉച്ചക്ക്​ ഒന്നുവരെ നടക്കും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും നേരിട്ട് നൽകാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story