Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെന്‍ഷനേഴ്​സ്​...

പെന്‍ഷനേഴ്​സ്​ യൂനിയന്‍ സമ്മേളനം

text_fields
bookmark_border
പെന്‍ഷനേഴ്​സ്​ യൂനിയന്‍ സമ്മേളനം
cancel
നെടുങ്കണ്ടം: കേരള സ്​റ്റേറ്റ്​ സർവിസ്​ പെൻഷനേഴ്​സ്​ യൂനിയൻ നെടുങ്കണ്ടം ബ്ലോക്ക് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ കെ.വി. ഐസക്​ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ്​ കെ.കെ. സുകുമാരന്‍, കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോ. സംസ്ഥാന പ്രസിഡന്‍റ്​ പ്രേമകുമാരിയമ്മ, ത്രേസ്യാമ്മ മാത്യു, കെ. സരോജിനി, വിജയകുമാരി, പി.എസ്. സാബു, കെ.വി. പരമേശ്വരന്‍, ടോം ലൂക്കോസ്, കെ.ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.വി. ഐസക് (പ്രസി), വി.വി രഘു (സെക്ര), ടി.ഡി മാത്തുക്കുട്ടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. idl ndkm കേരള സ്​റ്റേറ്റ്​ സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ നെടുങ്കണ്ടം ബ്ലോക്ക് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story