Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:33 AM IST Updated On
date_range 18 April 2022 5:33 AM ISTകരിക്കുമായി വന്ന ജീപ്പ് മറിഞ്ഞു
text_fieldsbookmark_border
മൂന്നാർ: തമിഴ്നാട്ടിൽനിന്ന് കരിക്കുമായി എത്തിയ ജീപ്പ് മറിഞ്ഞു. മാട്ടുപ്പെട്ടിക്കടുത്ത് കെ.ഡി.എച്ച്.പി ചായ് ബസാറിന് സമീപമാണ് അപകടം. ഞായറാഴ്ച പുലർച്ച തമിഴ്നാട്ടിൽനിന്ന് മാട്ടുപ്പെട്ടിയിലേക്ക് കരിക്കുമായി വന്ന ജീപ്പാണ് മറിഞ്ഞത്. തേയില തോട്ടത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. ചിത്രം 1 മാട്ടുപ്പെട്ടിക്കടുത്ത് അപകടത്തിൽപ്പെട്ട ജീപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
