Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡിന്​ ഇരുവശവും...

റോഡിന്​ ഇരുവശവും പാർക്കിങ്​; വളഞ്ചാങ്കാനത്ത് ഗതാഗതക്കുരുക്ക്

text_fields
bookmark_border
റോഡിന്​ ഇരുവശവും പാർക്കിങ്​;  വളഞ്ചാങ്കാനത്ത് ഗതാഗതക്കുരുക്ക്
cancel
പീരുമേട്: വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം റോഡിന് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. റോഡിന്‍റെ ഇടതുവശം മാത്രമാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്. പാലത്തോട് ചേർന്ന് നോ പാർക്കിങ് ബോർഡ് പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ബാധകമാകാത്ത രീതിയിലാണ്​ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​. നേരത്തേ അവധി ദിവസങ്ങളിൽ പൊലീസിനെ ഡ്യൂട്ടിക്ക്​ നിയമിച്ചിരുന്നെങ്കിലും ഇപ്പോൾ അതുമില്ല. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കണമെന്നാണ്​ ആവശ്യം. ചിത്രവിവരണം id l-pm d-1 വളഞ്ചാങ്കാനത്തെ ഗതാഗതക്കുരുക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story