Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളത്തൂവല്‍...

വെള്ളത്തൂവല്‍ വില്ലേജ്​ ഓഫിസിനായി പുതിയ കെട്ടിടമൊരുങ്ങുന്നു

text_fields
bookmark_border
വെള്ളത്തൂവല്‍ വില്ലേജ്​ ഓഫിസിനായി പുതിയ കെട്ടിടമൊരുങ്ങുന്നു
cancel
അടിമാലി: . നിലവിലെ വില്ലേജ്​ ഓഫിസ് കെട്ടിടത്തിന് കാലപ്പഴക്കം ചെന്നതോടെയായിരുന്നു പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ തീരുമാനിച്ചത്​. നിര്‍മാണ ജോലി അവസാനഘട്ടത്തിലാണെന്നും എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടമാണ് വില്ലേജ്​ ഓഫിസിനായി ഒരുങ്ങുന്നതെന്നും വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.ബി. ജോണ്‍സന്‍ പറഞ്ഞു. വില്ലേജ്​ ഓഫിസര്‍ക്കുള്ള കാബിനടക്കമുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം പണികഴിപ്പിക്കുന്നത്. കെട്ടിടത്തിന്‍റെ അവസാനവട്ട മിനുക്കുജോലി കൂടി പൂര്‍ത്തീകരിക്കേണ്ടതായുണ്ട്. idl adi 3 ppp ചിത്രം: നിര്‍മാണം പുരോഗമിക്കുന്ന വെള്ളത്തൂവല്‍ വില്ലേജ്​ ഓഫിസ് കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story