Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകളഞ്ഞുകിട്ടിയ സ്വർണമാല...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക്​ കൈമാറി

text_fields
bookmark_border
കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക്​ കൈമാറി
cancel
കാഞ്ഞാർ: കളഞ്ഞുകിട്ടിയ സ്വർണമാല യുവാക്കൾ തിരികെനൽകി. അറക്കുളത്തുനിന്ന് കളഞ്ഞുകിട്ടിയ രണ്ട് പവനിലധികം തൂക്കമുള്ള സ്വർണമാലയാണ് ഉടമ വെള്ളിയാമറ്റം സ്വാദേശി തുടയൻ പ്ലാക്കേൽ ജോയലിന് കാഞ്ഞാർ സ്വാദേശികളായ അൻവർ സലിം, ടി.എൻ. അമീൻ എന്നിവർ കണ്ടെത്തിനൽകിയത്​. കുളിക്കടവിൽവെച്ച് ലഭിച്ച മാല കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് പൊലീസിന്‍റെ നേതൃത്വത്തിൽ ഉടമക്ക് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story