Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതുടർചികിത്സ പദ്ധതിക്ക്...

തുടർചികിത്സ പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കട്ടപ്പന: ലയൺസ് ക്ലബ് നൽകിവരുന്ന സൗജന്യ ഡയാലിസിസ് പരിപാടിയുടെ തുടർ ചികിത്സ പദ്ധതിക്ക് തുടക്കമായി. ക്ലബ് ഇന്‍റർനാഷനൽ 318 സി മുൻ ഗവർണർ ഡോ. ബിനോയി മത്തായി ചെക്ക് കൈമാറി. ഹൈറേഞ്ച് ലയൺ ടച്ച് ലൈഫ്​ ചെയർമാർ രാജേഷ് ബേബി അധ്യക്ഷതവഹിച്ചു. സെന്‍റ്​ ജോൺസ് ആശുപത്രി ഡയറക്ടർ റവ. ഫാ. ആന്‍റണി പാലമറ്റം, ഫിനാൻസ് മാനേജർ ജേക്കബ് കോര, ഡയാലിസിന്‍റെ നേതൃത്വം നൽകിയ സിസ്റ്റർ ഗ്രീറ്റ് ജോസ് എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story