Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാനും ബൈക്കും...

വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്​ ഗുരുതര പരിക്ക്​

text_fields
bookmark_border
പന്നിമറ്റം: ഇഞ്ചക്കാട്ട് കവലയിൽ വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. അടൂർ കുന്നേൽ മനോജി‍ൻെറ മകൻ നന്ദകിഷോറിനാണ്​ (18) അപകടത്തിൽ പരി​ക്കേറ്റത്. വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് അപകടം. തൊടുപുഴയിൽനിന്ന് വന്ന ബൈക്കും പൂമാലയിൽനിന്ന് വന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വിഷു ആഘോഷിക്കാൻ അടൂരിൽനിന്ന്​ പൂമാലയിലെ അമ്മവീട്ടിലേക്ക്​ വരുകയായിരുന്നു യുവാവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story