Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപി.കെ. സജീവിന്...

പി.കെ. സജീവിന് അംബേദ്കർ പുരസ്കാരം

text_fields
bookmark_border
പി.കെ. സജീവിന് അംബേദ്കർ പുരസ്കാരം
cancel
അടിമാലി: ഡോ. ബി.ആർ. അംബേദ്കർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റി എർപ്പെടുത്തിയ പുരസ്കാരത്തിന്​ ജീവകാരുണ്യ പ്രവർത്തനം മുൻനിർത്തി അടിമാലി പുത്തൻകുടിയിൽ പി.കെ. സജീവിനെ തെരഞ്ഞെടുത്തു. മെമന്റോയും പ്രശസ്തിപത്രവും 5001 രൂപയും അടങ്ങിയ പുരസ്കാരം മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന്​ ഏറ്റുവാങ്ങി. പ്രഫ. ജോസഫ് സ്കറിയ ചെയർമാനായും പാളയം രാജൻ വൈസ് ചെയർമാനുമായ കമ്മിറ്റിയാണ്​ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്​. ഭാര്യ: സന്ധ്യ. മക്കൾ: കൃഷ്ണപ്രിയ, ലക്ഷ്മിപ്രിയ. Idl adi 2 award ചിത്രം - പി.കെ. സജീവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story