Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരം വെട്ടിമാറ്റണമെന്ന്...

മരം വെട്ടിമാറ്റണമെന്ന് ആവശ്യം

text_fields
bookmark_border
മരം വെട്ടിമാറ്റണമെന്ന് ആവശ്യം
cancel
മൂലമറ്റം: കടപുഴകി നിൽക്കുന്ന . ഗുരുതിക്കുളം ഒന്നാം വളവിനു സമീപമാണ് കൂറ്റൻ മരം കടപുഴകി മറ്റൊരു മരത്തിലേക്ക്​ ചാഞ്ഞത്. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയോട്​ ചേർന്നാണ് കൂറ്റൻമരം ചരിഞ്ഞ് മറ്റൊരു മരത്തിലേക്ക് കിടക്കുന്നത്. മരം മറിഞ്ഞാൽ സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുമുണ്ട്. എത്രയും വേഗം മരം വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 2 ഗുരുതിക്കളം ഒന്നാം വളവിനു സമീപം അപകടാവസ്ഥയിലായ മരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story