Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാനവായന ഓർമകളിലേക്ക്​

പാനവായന ഓർമകളിലേക്ക്​

text_fields
bookmark_border
നെടുങ്കണ്ടം: നോമ്പുകാലത്ത് ക്രിസ്തീയ ഭവനങ്ങളില്‍ ആചാരമായി അനുഷ്ഠിച്ചുവന്ന പാനവായന ഓര്‍മയാകുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എല്ലാ ക്രൈസ്തവ ഭവനങ്ങളിലും 50 നോമ്പ്​ ആരംഭിക്കുന്നതോടെ പാനവായന ആചാരമായി അനുഷ്ഠിച്ചുപോന്നിരുന്നു. അതിന് കഴിഞ്ഞില്ലെങ്കിലും നോമ്പി‍ൻെറ പരിസമാപ്തിയോടനുബന്ധിച്ച അവസാന നാല്​ നാളുകളില്‍ നിര്‍ബന്ധമായും പാനവായന നടത്തുമായിരുന്നു. മലമുകളിലെ വീടുകളില്‍ കുടുംബാംഗങ്ങള്‍ സംയുക്തമായി വളരെ ഈണത്തില്‍ നടത്തിയിരുന്ന പാനവായന അടിവാരത്തും റോഡിലും നില്‍ക്കുന്നവര്‍ക്ക് വളരെ വ്യക്തമായി കേള്‍ക്കാനും ആസ്വദിക്കാനും കഴിഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story