Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ല ക്രിക്കറ്റ് ടീം​...

ജില്ല ക്രിക്കറ്റ് ടീം​ സെലക്ഷൻ

text_fields
bookmark_border
കട്ടപ്പന: ജില്ല ക്രിക്കറ്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 14, 16, 19 പ്രായപരിധിയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജില്ല ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസും കോച്ചിങ്​ ക്യാമ്പും 18ന് കട്ടപ്പന എ.ടി.എസ് അരീനയിൽ(ഓഫ് കോർട്ട്) നടക്കും. പങ്കെടുക്കാൻ രാവിലെ ഒമ്പതിനുമുമ്പ് എത്തിച്ചേരണമെന്ന് സെക്രട്ടറി സെനോൺ സി. തോമസ് അറിയിച്ചു. ഫോൺ: 9961556699.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story