Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയപാതയിൽ മൂന്ന്...

ദേശീയപാതയിൽ മൂന്ന് വാഹനാപകടം

text_fields
bookmark_border
ദേശീയപാതയിൽ മൂന്ന് വാഹനാപകടം
cancel
പീരുമേട്: ദേശീയപാത 183ൽ മുറിഞ്ഞപുഴക്കും പെരുവന്താനത്തിനുമിടയിൽ ബുധനാഴ്ച മൂന്ന് വാഹനാപകടം. രണ്ടിടത്ത്​ അന്തർ സംസ്ഥാനത്തുനിന്ന്​ എത്തിയ ശബരിമല തീർഥാടകരുടെ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്​. യാത്രക്കാർക്ക് പരിക്കില്ല. മുറിഞ്ഞപുഴക്ക് സമീപവും പുല്ലുപാറയിലും ശബരിമല തീർഥാടകരുടെ കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അമലഗിരിയിൽ കാറും പിക്അപ് വാനും കൂട്ടിയിടിച്ചു. idl - Pmd - 2 പുല്ലുപാറയിൽ ഉണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story