Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉത്സവത്തിന്​ കൊടിയേറി

ഉത്സവത്തിന്​ കൊടിയേറി

text_fields
bookmark_border
ചെറുതോണി: ശ്രീനാരായണ ധർമപരിപാലന യോഗം ഇടുക്കി യൂനിയ‍‍ൻെറ 4536ആം നമ്പർ മണിയാറൻകുടി ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവത്തിന് കൊടിയേറി. 14വരെയാണ് ഉത്രം തിരുനാൾ മഹോത്സവം. ക്ഷേത്രം മേൽശാന്തി പ്രമോദ് കൊടിയേറ്റ് നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂനിയൻ സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് സന്ദേശം നൽകി. പള്ളിയുണർത്തൽ, വിശേഷാൽ പൂജകൾ, ഉഷപൂജ, ഗണപതി ഹോമം, സുദർശനഹോമം, കലശം, ശനീശ്വരപൂജ, അയ്യപ്പന് നീരാഞ്ജന സമർപ്പണം, ദീപാരാധന, അത്താഴപൂജ, വിശേഷാൽ ഹോമങ്ങൾ എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഉത്സവദിവസങ്ങളിൽ ചെണ്ടമേളം, നാസിക് ഡോൾ, കലാപരിപാടികൾ, കരിമരുന്ന് പ്രകടനം, ഗാനമേള എന്നിവയും നടക്കും. TDL dhuf muttu, TDL Kolkali എം.ജി സർവകലാശാല കലോത്സവത്തിൽ കോൽക്കളിയിലും ദഫ്​ മുട്ടിലും രണ്ടാംസ്ഥാനം നേടിയ ടീമുകൾ (അൽ അസ്​ഹർ കോളജ്​ ഓഫ്​ ആർട്​സ്​ ആൻഡ്​​ സയൻസ്​, തൊടുപുഴ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story