Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഗരസഭ വർക്കിങ്​ ഗ്രൂപ്...

നഗരസഭ വർക്കിങ്​ ഗ്രൂപ് യോഗം

text_fields
bookmark_border
നഗരസഭ വർക്കിങ്​ ഗ്രൂപ് യോഗം
cancel
കട്ടപ്പന: നഗരസഭയിലെ 2022-23 വർഷത്തെ വർക്കിങ്​ ഗ്രൂപ്പുകളുടെ യോഗം ചേർന്നു. 17 വിഭാഗങ്ങളിലായി ഒരുവർഷത്തെ പദ്ധതികളെക്കുറിച്ച് ചർച്ചയും നടന്നു. നഗരസഭക്ക് കീഴിൽനിന്ന്​ ഓരോ വർക്കിങ്​​ ഗ്രൂപ്പിലേക്കും 15 അംഗങ്ങളെ വീതമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഈ അംഗങ്ങളുടെ നേതൃത്വത്തിലാണ് 2022-23ൽ നടപ്പാക്കേണ്ട പദ്ധതികൾ ചർച്ചചെയ്തത്. പൊതുഭരണം, ധനകാര്യം, കൃഷി, സാമ്പത്തിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ 17 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചർച്ച. നഗരസഭ ചെയർഴ്സൻ ബീന ജോബി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അധ്യക്ഷതവഹിച്ചു. കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story