Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രൈബൽ കോളജ്​...

ട്രൈബൽ കോളജ്​ സ്റ്റുഡന്‍റ്സ്​​ യൂനിയൻ ഉദ്​ഘാടനം

text_fields
bookmark_border
ട്രൈബൽ കോളജ്​ സ്റ്റുഡന്‍റ്സ്​​ യൂനിയൻ ഉദ്​ഘാടനം
cancel
മൂലമറ്റം: നാടുകാണി ട്രൈബൽ ആർട്സ് ആൻഡ്​ സയൻസ് കോളജിലെ (ടാസ്ക്) ആദ്യ സ്റ്റുഡന്‍റ്​സ് യൂനിയ‍ൻെറ ഉദ്ഘാടനം ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത അധ്യക്ഷതവഹിച്ചു. ഐക്യ മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജർ സി.ആർ. ദിലീപ് കുമാർ, മലയാളവിഭാഗം അസി. പ്രഫസർ രാജേഷ് കെ.എരുമേലി, യൂനിയൻ ചെയർമാർ അഭിറാം പി.സുരേഷ് എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി ക്രിസ്റ്റി ബോബൻ സ്വാഗതവും വൈസ് ചെയർപേഴ്സൻ നിമ്മി മാത്യു നന്ദിയും പറഞ്ഞു. tdl mltm6 നാടുകാണി ട്രൈബൽ ആർട്സ് ആൻഡ്​ സയൻസ് കോളജിലെ (ടാസ്ക്) സ്റ്റുഡന്‍റ്​സ് യൂനിയ‍ൻെറ ഉദ്ഘാടനം ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story