Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബേക്കറി വ്യാപാരിയെ...

ബേക്കറി വ്യാപാരിയെ കാണാതായി

text_fields
bookmark_border
ബേക്കറി വ്യാപാരിയെ കാണാതായി
cancel
അടിമാലി: അടിമാലി ബസ്​സ്റ്റാൻഡിൽ ബേക്കറി കട നടത്തുന്ന വ്യാപാരിയെ കാണാതായി. കുട്ടമ്പുഴ ഞായപ്പിള്ളിൽ ഫ്രാൻസിസ് ജോസഫിനെയാണ്​ (43) കാണാതായത്​. കഴിഞ്ഞ ശനിയാഴ്ച രാവിലെ ബേക്കറി തുറന്നിരുന്നു. മാബൈൽ ഫോണിൽ സംസാരിച്ച്​ പുറത്തേക്കുപോയ ശേഷം ഫ്രാൻസിസിനെക്കുറിച്ച്​ ഒരു അറിവുമില്ല. നേര്യമംഗലം വരെ ഓട്ടോയിൽ പോയതായി വിവരമുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടിമാലി പൊലീസിലോ ബന്ധുക്കളെയോ അറിയിക്കണം. ഫോൺ: 9496500336, 9497 980361 idl adi 3 Francis joseph ചിത്രം - കാണാതായ ഫ്രാൻസിസ് ജോസഫ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story