Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:30 AM IST Updated On
date_range 13 April 2022 5:30 AM ISTറോഡിലേക്ക് പാറവീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
കട്ടപ്പന: കനത്ത മഴയിൽ കക്കാട്ടുകട- അഞ്ചുരുളി റോഡിലേക്ക് വലിയ പാറക്കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. അഞ്ചുരുളി ടൂറിസം കേന്ദ്രത്തിനു സമീപമാണ് പാറക്കല്ല് വീണത്. രാത്രിയായതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. ഏറെസമയം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് എക്സ്കവേറ്റർ എത്തിച്ച് പാറക്കല്ല് നീക്കംചെയ്തു. പടം: കക്കാട്ടുകട- അഞ്ചുരുളി റോഡിലേക്ക് പാറ വീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
