Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ല സമ്മേളനം

ജില്ല സമ്മേളനം

text_fields
bookmark_border
ജില്ല സമ്മേളനം
cancel
കട്ടപ്പന: കേരള സ്​റ്റേറ്റ്​ പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോ. കട്ടപ്പന ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭ ചെയർപഴ്‌സൻ ബീന ജോബി ഉദ്ഘാടനം ചെയ്തു. ഐ.ജി കെ.പി. ഫിലിപ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.എൻ. സത്യവാസൻ അധ്യക്ഷത വഹിച്ചു. ടി.എം. ഹനീഫ, കെ.വി. ജോസഫ്, ടി. എസ്. ഗോപാലകൃഷ്ണൻ, ജോസ് പീറ്റർ, കെ.വി. രാജു, എ.എം. ജോൺസൻ, കെ.എസ്. മത്തായി, സി.വി. വിക്രമൻ, വി.എൻ. രാജു എന്നിവർ സംസാരിച്ചു. ഫോട്ടോ. പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോ. നഗരസഭ ചെയർപഴ്‌സൻ ബീന ജോബി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story