Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:31 AM IST Updated On
date_range 11 April 2022 5:31 AM ISTനാടുകാണി പവിലിയനിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കി
text_fieldsbookmark_border
മൂലമറ്റം: നാടുകാണി പവിലിയനിലേക്കുള്ള തകർന്ന റോഡ് ഗതാഗതയോഗ്യമാക്കി. കാലങ്ങളായി തകർന്ന റോഡാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഇതുമൂലം രണ്ടാഴ്ച ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഒട്ടേറെ സഞ്ചാരികളാണ് നാടുകാണി പവിലിയനിലെത്തുന്നത്. റോഡ് തകർന്നുകിടക്കുന്നതിനാൽ പല വാഹനങ്ങളും പവിലിയനിലേക്കുപോകാൻ മടിക്കുകയായിരുന്നു. tdl mltm 2 നാടുകാണി പവിലിയനിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
