Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅംബേദ്‌കർ ജന്മദിനാഘോഷം

അംബേദ്‌കർ ജന്മദിനാഘോഷം

text_fields
bookmark_border
കട്ടപ്പന: ചേരമ സാംബവ ഡെവലപ്​മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ് ) നേതൃത്വത്തിൽ ബി.ആർ. അംബേദ്‌കറുടെ ജന്മദിനം ജില്ലയിൽ വിപുലമായി ആഘോഷിക്കും. 14 ന് രാവിലെ എട്ടിന്​ കുടുംബയോഗം. പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചനയും മധുരവിതരണവും നടക്കും. ഒമ്പതിന് കട്ടപ്പന ടൗണിൽ അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനക്കുശേഷം നഗരം ചുറ്റി ഘോഷയാത്ര. 10ന് മുനിസിപ്പൽ ടൗൺ ഹാളിൽ ജന്മദിന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story