Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വീകരണം നല്‍കി

സ്വീകരണം നല്‍കി

text_fields
bookmark_border
സ്വീകരണം നല്‍കി
cancel
നെടുങ്കണ്ടം: കേരള കോഓപറേറ്റിവ് സര്‍വിസ് പെന്‍ഷനേഴ്സ് അസോ. സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്ത എം. സുകുമാരന് അസോ. താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ സ്വീകരണം നൽകി. നെടുങ്കണ്ടം സര്‍വിസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അസോ. ജില്ല ആക്ടിങ് പ്രസിഡന്‍റ്​ വി.എ. തോമസ് ഉദ്ഘാടനം ചെയ്തു. അസോ. താലൂക്ക്​ പ്രസിഡന്‍റ്​ കെ.സി. ചാക്കോ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജോസഫ് സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. idl ndkm സ്വീകരണ സമ്മേളനം അസോ. ജില്ല ആക്ടിങ് പ്രസിഡന്‍റ്​ വി.എ. തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story