Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:32 AM IST Updated On
date_range 10 April 2022 5:32 AM ISTമരം ഒടിഞ്ഞ് വാഹനങ്ങൾക്ക് മുകളിൽ വീണു
text_fieldsbookmark_border
മുട്ടം: ശനിയാഴ്ച ഉച്ചക്കുശേഷം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വാഹനങ്ങൾക്ക് മുകളിൽ വീണു. മുട്ടം ടാക്സി സ്റ്റാൻഡിൽ നിന്ന ബദാം മരങ്ങളാണ് വാഹനങ്ങൾക്ക് മുകളിൽ വീണത്. രണ്ട് സ്കൂട്ടറിന്‍റെയും ഒരു ഓട്ടോറിക്ഷയുടെയും മുകളിലേക്കാണ് വീണത്. ഓട്ടോക്ക് നിസ്സാര കേടുപാട് സംഭവിച്ചു. സംഭവസമയം മരത്തിന് താഴെ ആരും ഇല്ലാത്തതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. tdl mltm 4 ടാക്സി സ്റ്റാൻഡിലെ മരം കാറ്റിൽ ഒടിഞ്ഞുവീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
