Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവകുപ്പുതല അന്വേഷണം...

വകുപ്പുതല അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: അതിര്‍ത്തി പൊലീസ് സ്‌റ്റേഷനിലെ വാഹനം അപകടത്തിൽപെട്ട സംഭവത്തില്‍ . കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ വാഹനത്തിന്റെ പിന്‍ഭാഗമാണ് തകരാറിലായത്. തിരിക്കുന്നതിനിടെ വാഹനത്തിന്‍റെ പിന്‍ഭാഗം തട്ടിയെന്നാണ് പൊലീസ് വിശദീകരണം. ഒന്നര ആഴ്ച മുമ്പുണ്ടായ അപകടമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്​. കേസന്വേഷണവുമായി ബന്ധപ്പെട്ട് പോയ സമയത്തുണ്ടായ അപകടമെന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കമ്പംമെട്ട് പൊലീസ് നല്‍കിയ വിശദീകരണം. അപകട കാരണത്തെക്കുറിച്ച് പൊലീസ്​ രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story