Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിർത്തിയിട്ട ലോറിയിൽ...

നിർത്തിയിട്ട ലോറിയിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് യാത്രികർക്ക് പരിക്ക്

text_fields
bookmark_border
നിർത്തിയിട്ട ലോറിയിൽ കെ.എസ്.ആർ.ടി.സി ഇടിച്ച് യാത്രികർക്ക് പരിക്ക്
cancel
മുട്ടം: നിർത്തിയിട്ട ലോറിയിൽ കെ.എസ്.ആർ.ടി.സി ബസ്​ ഇടിച്ച് യാത്രികർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട്​ 6.30ഓടെ ശങ്കരപ്പള്ളിക്ക് സമീപമാണ് അപകടം. ബസിലുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി അയച്ചു. tdl mltm 12 ശങ്കരപ്പള്ളിയിലുണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story