Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:31 AM IST Updated On
date_range 9 April 2022 5:31 AM ISTനാൽപതാം വെള്ളി ആചരിച്ചു
text_fieldsbookmark_border
അറക്കുളം: തീർഥാടനകേന്ദ്രമായ അറക്കുളം തുമ്പച്ചി കുരിശുമലയിൽ . രാവിലെ നടന്ന കുരിശിന്‍റെ വഴിയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഫാ. വിനോദ് മുഞ്ഞേലി കുർബാന അർപ്പിച്ച് സന്ദേശം നൽകി. പാച്ചോർ നേർച്ചയുടെ ആശീർവാദം സെന്‍റ് മേരീസ് പുത്തൻപള്ളി വികാരി ജോർജ് മണ്ണുകുശുമ്പിൽ നിർവഹിച്ചു. സെന്‍റ് മേരീസ് പള്ളി വികാരി ജോർജ് മണ്ണുകുശുമ്പിൽ, സഹവികാരി ഓസ്റ്റിൻ മേച്ചേരിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രം: തുമ്പച്ചി കുരിശുമലയിൽ നടത്തിയ പാച്ചോർ നേർച്ചയുടെ ആശീർവാദം ഫാ. ജോർജ് മണ്ണുകുശുമ്പിൽ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story