Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർണാടകയിലെ കവർച്ച:...

കർണാടകയിലെ കവർച്ച: മുട്ടം സ്വദേശി കസ്റ്റഡിയിൽ

text_fields
bookmark_border
മുട്ടം: കവർച്ചക്കേസിൽ സഹായിയായി പ്രവർത്തിച്ചെന്ന്​ സംശയിക്കുന്ന മുട്ടം സ്വദേശിയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 10.30ഓടെ ചള്ളാവയലിലെ വീട്ടിലെത്തിയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. കർണാടകയിൽ നടന്ന ഒരു കവർച്ചക്കേസിൽ പിടിയിലായവരുമായി യുവാവിന് ബന്ധമുണ്ടെന്ന സംശയത്തിലാണ് മുട്ടം പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തത്. കേസ്​ സംബന്ധിച്ച കൂടുതൽ വിവരം പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story