Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന ഐക്യ കൺവെൻഷൻ...

കട്ടപ്പന ഐക്യ കൺവെൻഷൻ ഇന്നുമുതൽ

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന ഐക്യ കൺവെൻഷൻ ഈ മാസം എട്ട്​, ഒമ്പത്​, 10 തീയതികളിൽ കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.എസ്.ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ് വി.എസ്. ഫ്രാൻസിസ് ഉദ്​ഘാടനം ചെയ്യും. ഫാ. ഷാജി തോമസ്, പാസ്റ്റർ ജയ്സ് പാണ്ടനാട്, ബ്രദർ ജോൺ പി. തോമസ് എന്നിവർ വചനസന്ദേശം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story