Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊലീസ് പെൻഷനേഴ്‌സ്...

പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
കട്ടപ്പന: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം ശനിയാഴ്ച രാവിലെ 10ന് കട്ടപ്പന ലയൺസ് ക്ലബ്​ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം കട്ടപ്പന നഗരസഭാധ്യക്ഷ ബീന ജോബിയും പ്രതിനിധി സമ്മേളനം ഐ.ജി കെ.പി. ഫിലിപ്പും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.എൻ. സത്യവാസൻ, കെ.വി.രാജു, എം.എം. ജോൺസൻ, കെ.എസ്. മത്തായി, സി.വി.വിക്രമൻ, വി.എൻ. രാജു എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story