Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' മുട്ടം പഞ്ചായത്തിലും

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക് മുട്ടം പഞ്ചായത്തിലും
cancel
മുട്ടം: കൃഷി വകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി മുട്ടം ഗ്രാമപഞ്ചായത്തിലും നടപ്പാക്കുന്നു. ഇത്​ സംബന്ധിച്ച കാർഷിക വികസന സമിതി യോഗം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്തു. തൈവിതരണം സഹകരണ ബാങ്ക് പ്രസിഡന്‍റ്​ കെ. രാജേഷിന് നൽകി പ്രസിഡന്‍റ്​ നിർവഹിച്ചു. കൃഷി ഓഫിസർ ബിൻസി കെ. വർക്കി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മാത്യു പാലംപറമ്പിൽ, അംഗങ്ങളായ ഷേർളി അഗസ്റ്റ്യൻ, അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, സൗമ്യ, കുട്ടിയമ്മ മൈക്കിൾ, ടെസി സതീഷ്, റെജി ഗോപി, മുട്ടം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ കെ.രാജേഷ്, കുടുംബശ്രീ ചെയർപേഴ്സൻ ഏലിയാമ്മ ജോൺസൺ എന്നിവർ പങ്കെടുത്തു. tdl mltm മുട്ടം പഞ്ചായത്തിലെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായ തൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story