Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

കത്തിപ്പാറ-കല്ലാര്‍കുട്ടി ലിങ്ക് റോഡ് തകര്‍ന്നു

text_fields
bookmark_border
കത്തിപ്പാറ-കല്ലാര്‍കുട്ടി ലിങ്ക് റോഡ് തകര്‍ന്നു
cancel
അടിമാലി: കത്തിപ്പാറയെയും കല്ലാര്‍കുട്ടിയെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് തകര്‍ന്ന്​ യാത്ര ദുഷ്‌കരം. കത്തിപ്പാറയില്‍നിന്നാരംഭിച്ച കല്ലാര്‍കുട്ടി പാലത്തിന് സമീപമെത്തുള്ള റോഡാണ് കുണ്ടും കുഴിയുമായത്. റോഡ് പൂര്‍ണമായി ടാറിങ്​ നടത്തണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ഉടൻ നിർമാണം ആരംഭിക്കുമെന്ന്​ മുമ്പ്​ അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. കത്തിപ്പാറക്കും കല്ലാര്‍കുട്ടിക്കും ഇടയിൽ ഒഴുകാസിറ്റിയിലെ ആളുകള്‍ പുറംലോകത്തെത്താൻ പ്രധാനമായും ആശ്രയിക്കുന്നത്​ ഈ ലിങ്ക് റോഡിനെയാണ്. അടിമാലി മേഖലയില്‍നിന്ന്​ കട്ടപ്പന, പണിക്കന്‍കുടി, മുരിക്കാശ്ശേരി ഭാഗങ്ങളിലേക്കുള്ളവർക്ക് കല്ലാര്‍കുട്ടി ടൗണിലെത്താതെ കടന്നുപോകാനുള്ള മാര്‍ഗംകൂടിയാണ്​ ലിങ്ക് റോഡ്. idl adi 1 road ചിത്രം: തകർന്ന കത്തിപ്പാറ-കല്ലാര്‍കുട്ടി ലിങ്ക് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story