Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വൻനാശനഷ്ടം

text_fields
bookmark_border
കാറ്റിലും മഴയിലും വൻനാശനഷ്ടം
cancel
വെള്ളിയാമറ്റം: മഴയിലും കാറ്റിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം. പഞ്ചായത്തിലെ ഏഴ്​, എട്ട്​, ഒമ്പത്​ വാർഡുകളായ മേത്തൊട്ടി, പൂമാല, കൂവക്കണ്ടം പ്രദേശത്താണ് കൂടുതൽ നാശം. വൻമരങ്ങൾ കടപ്പുഴകി. മേത്തൊട്ടിയിൽ ഈട്ടി റോഡിലേക്ക്​ വീണ്​ ഗതാഗതം തടസ്സപ്പെട്ടു. പൂമാല സ്കൂൾ ജങ്​ഷനിൽ കരയോഗം കെട്ടിടത്തിന്​ സമീപത്തെ ട്രാൻസ്‌ഫോർമറി‍ൻെറ മുകളിലേക്ക്​ വന്മരം കടപുഴകി. പ്രദേശത്ത് നിരവധി വൈദ്യുതി പോസ്റ്റുകളും പൂർണമായും തകർന്നിട്ടുണ്ട്. മരംവീണ് മേത്തൊട്ടി കൊട്ടാരത്തിൽ ഉണ്ണിയുടെ വീടി‍ൻെറ അടുക്കള പൂർണമായും തകർന്നു. നിരവധി വീടുകൾക്ക് ഭാഗികമായി കെടുപാടുകൾ ഉണ്ട്. തൊടുപുഴയിൽനിP/2 Lead.... അംഗൻവാടികൾ വഴി നൽകിയ അരി ഭക്ഷ്യയോഗ്യമെന്ന്​ പരിശോധന റിപ്പോർട്ട്​ ന്നും മൂലമറ്റത്തു നിന്നും ഫയർ ഫോഴ്‌സി‍ൻെറ രണ്ട് യൂനിറ്റ് എത്തിയാണ് മരങ്ങൾ വെട്ടിമാറ്റിയത്. വെള്ളിയാമറ്റം പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻമോഹൻദാസ് പുതുശ്ശേരി, പഞ്ചായത്ത്‌ അംഗം അഭിലാഷ് രാജൻ, അഗ്നിരക്ഷ ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. tdl mltm 8 കാറ്റിൽ കടപ്പുഴകിയ മരം അഗ്നിരക്ഷസേനയും നാട്ടുകാരും ചേർന്ന്​ മുറിച്ചുമാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story