Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:34 AM IST Updated On
date_range 7 April 2022 5:34 AM ISTമഴക്കിടെ വാഹനാപകടം
text_fieldsbookmark_border
പീരുമേട്: ബുധനാഴ്ച് വൈകീട്ട് മഴക്കിടയിൽ നിയന്ത്രണംവിട്ട രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. യാത്രക്കാർക്കും ഡ്രൈവർമാർക്കും പരിക്കില്ല. ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപം മരിയാഗി സ്ക്കൂളിന് മുന്നിൽ ലോറികൾ കൂടിയിടിച്ചു. ഗതാഗതാഗം 10 മിനിറ്റോളം തടസ്സപ്പെട്ടു. ഇതിനുശേഷം മത്തായി കൊക്കക്ക് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചും അപകടമുണ്ടായി. പോസ്റ്റ് തകർന്നതിനെ തുടർന്ന് 11 കെ.വി ലൈനിൽ ഒരുമണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചിത്രവിവരണം idl_ pmd - 1 ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
